Home Posts Contact Photoes Links

THANK YOU FOR VISIT MY BLOG

05 ഒക്‌ടോബർ 2010

Tintu Mon Rocks

മറ്റു സൈറ്റുകളില്‍ നിന്നുള്ള ടിന്റു മോന്‍ തമാശകള്‍ നല്ലതാന്നു തോന്നിയവ ഞാന്‍ മലയാളത്തി ആക്കാന്‍ ശ്രമിക്കുകയാണ് ഇത് വഴി ദയവായി ക്ഷമിക്കുമല്ലോ

---------------------------------------------------------------------
5  വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടില്‍ അതിയ അച്ഛന്‍ ടിന്റു മോനോട് : അമ്മ എവിടാ?
ടിന്റു : അമ്മ രണ്ടു മാസം മുന്‍പ് മരിച്ചു പോയി
അച്ഛന്‍ : എന്നിട്ടന്ത എന്നോട് പറയാതിരുന്നത്
ടിന്റു : ഒരു സര്‍പ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു

------------------------------------------------------------------
ടിന്റു മോന്‍ പെണ്ണ് കാണാന്‍ പോയി
ടിന്റു മോന്‍ : എത് വരെ പഠിച്ചു
പെണ്ണ് : BA 
ടിന്റു മോന്‍ : കള്ളി  ആകെ രണ്ടക്ഷരമെ പഠിച്ചുള്ളൂ അലേ അതും തല തിരിച്ചു  
-------------------------------------------------------------------
ഷാജഹാന്‍ മുംതാസിന്റെ ഓര്‍മ്മക്കായി തജ്മഹല്‍ കെട്ടി
ടിന്റു മോന്‍ : മണ്ടന്‍ ഞാനയിരുന്നങ്ങില്‍ അവളുടെ അനിയത്തിയെ കെട്ടിയേനെ

-------------------------------------------------------------------

ടീച്ചര്‍ : ടിന്റു മോനെ 10 വര്ഷം മുമ്പ് നമുക്ക് ഇല്ലാതിരുന്ന ഒരു വലിയ സംഭവത്തിന്റെ പാറു പറയു
ടിന്റു മോന്‍ : ഞാന്‍

------------------------------------------------------------------
ടീച്ചര്‍ : ടിന്റു മോന് ആരോടാ ഏററവും ദേഷൃം
ടിന്റു മോന്‍ : രാജാ റാം മോഹന്‍ റോയ്
ടീച്ചര്‍ : ങ്ങ്എ അതെന്താ
ടിന്റു മോന്‍ : ആ പഹയനല്ലെ ശൈശവ വിവാഹം നിരോദിക്കാന്‍ കാരണം 

-------------------------------------------------------------------
ടീച്ചര്‍ : ഇന്ത്യ യുപയോഗിച്ചു കഴിഞ്ഞ 2nd  ഹാന്‍ഡ്‌ സാധനങ്ങള്‍ അയാള്‍ രാജ്യതക്ക് കയറ്റി അയക്കും
           ഒരു ഉദാഹരണം പറയു
ടിന്റു മോന്‍ : സാനിയ മിര്സ

------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ